Minister | കലര്‍പ്പില്ലാത്ത സ്‌നേഹത്തിനുടമകളാണ് മീന്‍പിടുത്ത തൊഴിലാളികളെന്ന് മന്ത്രി വി അബ്ദുര്‍ റഹ് മാന്‍

 


പെരിന്തല്‍മണ്ണ: (www.kvartha.com) കലര്‍പ്പില്ലാത്ത സ്‌നേഹത്തിനുടമകളാണ് മീന്‍പിടുത്ത തൊഴിലാളികളെന്ന് മന്ത്രി വി അബ്ദുര്‍ റഹ് മാന്‍. ഫേസ് ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജീവന്‍ പണയം വെച്ചും അവര്‍ കരയ്‌ക്കെത്തിക്കുന്നത് കലര്‍പ്പില്ലാത്ത മത്സ്യസമ്പത്താണ്. എന്നാല്‍, പലപ്പോഴും ഇടനിലക്കാരിലൂടെ അത് യഥാര്‍ഥ ഗുണമേന്മയോടെ ഉപഭോക്താക്കളുടെ കൈകളിലെത്താറില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനൊരു പരിഹാരമാണ് മത്സ്യഫെഡ് ഒരുക്കിയ ഹൈടെക് ഫിഷ് മാര്‍കറ്റുകളെന്നും അദ്ദേഹം വ്യക്തമാക്കി. പെരിന്തല്‍മണ്ണ മനഴി ബസ് സ്റ്റാന്‍ഡിനടുത്ത് മത്സ്യഫെഡ് ആരംഭിച്ച ഹൈടെക് ഫിഷ് മാര്‍ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.



Minister | കലര്‍പ്പില്ലാത്ത സ്‌നേഹത്തിനുടമകളാണ് മീന്‍പിടുത്ത തൊഴിലാളികളെന്ന് മന്ത്രി വി അബ്ദുര്‍ റഹ് മാന്‍


ഫേസ് ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കലര്‍പ്പില്ലാത്ത സ്‌നേഹത്തിനുടമകളാണ് മത്സ്യത്തൊഴിലാളികള്‍ ...
ജീവന്‍ പണയം വെച്ചും അവര്‍ കരയ്‌ക്കെത്തിക്കുന്നത് കലര്‍പ്പില്ലാത്ത മത്സ്യസമ്പത്താണ്.

എന്നാല്‍, പലപ്പോഴും ഇടനിലക്കാരിലൂടെ അത് യഥാര്‍ത്ഥ ഗുണമേന്മയോടെ ഉപഭോക്താക്കളുടെ കൈകളിലെത്താറില്ല.
ഇതിനൊരു പരിഹാരമാണ് മത്സ്യഫെഡ് ഒരുക്കിയ ഹൈടെക് ഫിഷ് മാര്‍ക്കറ്റുകള്‍

പെരിന്തല്‍മണ്ണ മനഴി ബസ് സ്റ്റാന്റിനടുത്ത് മത്സ്യഫെഡ് ആരംഭിച്ച ഹൈടെക് ഫിഷ് മാര്‍ട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

 

Keywords:  Minister V Abdur Rahman says fishermen are the owners of unalloyed love, Malappuram-News, Politics, Minister V Abdur Rahman, Inauguration, FB Post, Fishermen, Fish, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia