Minister Veena George | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ശുചിമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്
Oct 30, 2022, 19:02 IST
കണ്ണൂര്‍: (www.kvartha.com) ഇരിട്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ശുചിമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. വനിത ശിശുവികസന വകുപ്പ് ഡയക്ടറോട് അന്വേഷിച്ച് അടിയന്തരമായി റിപോര്‍ട് നല്‍കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
തുടര്‍ന്ന് ആശുപത്രിയിലെ ശുചിമുറിയില്‍ പോയപ്പോള്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. പിന്നീട് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെയും കുഞ്ഞിനെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Keywords: Minister Veena George ordered investigation incident of minor girl giving birth in washroom, Kannur, News, Pregnant Woman, Hospital, Treatment, Health Minister, Kerala.
ഇരിട്ടി താലൂക് ആശുപത്രിയിലെ ശുചിമുറിയിലാണ് 17 വയസ്സുകാരി പ്രസവിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഉളിക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടി വയറുവേദനയെ തുടര്‍ന്നാണ് ഞായറാഴ്ച ഇരിട്ടി താലൂക് ആശുപത്രിയില്‍ ചികിത്സക്കായി എത്തിയത്.
തുടര്‍ന്ന് ആശുപത്രിയിലെ ശുചിമുറിയില്‍ പോയപ്പോള്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. പിന്നീട് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെയും കുഞ്ഞിനെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Keywords: Minister Veena George ordered investigation incident of minor girl giving birth in washroom, Kannur, News, Pregnant Woman, Hospital, Treatment, Health Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.