ഡീസല്‍ പ്രതിസന്ധി; കെ.എസ്.ആര്.ടി.സിക്ക് 10 കോടി നല്കാന് മന്ത്രിസഭാ തീരുമാനം
Sep 20, 2013, 11:00 IST
തിരുവനന്തപുരം: ഡീസല്‍ പ്രതിസന്ധിയെ തുടര്‍ന്ന് സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്ന കെ.എസ്.ആര്.ടി.സിയുടെ പ്രതിസന്ധി പരിഹരിക്കാനായി 10 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. അടിയന്തര ധനസഹായമായാണ് 10 കോടി രൂപനല്കുന്നത്. 67 കെ.എസ്.ആര്.ടി.സി ഡിപ്പോകളിലെ ഡീസല്‍ പമ്പുകള്‍ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് വാടകയ്ക്ക് നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കെ.എസ്.ആര്.ടി.സിയുടെ സമഗ്ര പരിഷ്കാരത്തിന്റെ രൂപരേഖ തയ്യാറാക്കാന്‍ ചീഫ് സെക്രട്ടറിയെയാണ് മന്ത്രിസഭ ചുമതലപ്പെടുത്തിയിരിക്കുന്നത്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ രൂപരേഖ സമര്‍പ്പിക്കാനും ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 67 പമ്പുകള്‍ സപ്ലൈകോയ്ക്ക് വാടകയ്ക്കു നല്കി ഡീസല്‍ വാങ്ങാമെന്ന നിര്‍ദേശം എണ്ണക്കമ്പനിയുടെ പ്രതിനിധികള്‍ അംഗീകരിച്ചിരുന്നു.
ഡീസല്‍ സബ്സിഡി പിന്‍വലിച്ചതും കെ.എസ്.ആര്.ടി.സിക്ക് വിതരണം
ചെയ്യുന്ന ഡീസലിന്റെ വില എണ്ണ കമ്പനികള്‍ കുത്തനെ കൂട്ടിയതുമാണ് കെ.എസ്.ആര്.ടി.സിയെ മൊത്തത്തില്‍ പ്രതിസന്ധിയിലാക്കിയത്. ഒരു ലിറ്ററിന് 19.39 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സബ്സിഡിയില്ലാത്തതിനാല്‍ ഇനി മുതല്‍ ഒരു ലിറ്റര്‍ ഡീസലിന് കെ.എസ്.ആര്.ടി.സി 73.26 രൂപ നല്‍കേണ്ടിവരും.
Also Read:
ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥന് കുഴഞ്ഞുവീണ് മരിച്ചു
Keywords: KSRTC, Diesel, Chief Secretary, Rent, Order, Cabinet, Thiruvananthapuram, Submit, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.