Found Dead | കാണാതായ ബിരുദ വിദ്യാര്‍ഥി അച്ചന്‍കോവിലാറ്റില്‍ മരിച്ച നിലയില്‍
Feb 17, 2024, 16:33 IST
ആലപ്പുഴ: (KVARTHA) മാവേലിക്കരയില്‍ കഴിഞ്ഞ ദിവസം കാണാതായ ബിരുദ വിദ്യാര്‍ഥി മരിച്ച നിലയില്‍. തഴക്കര വെട്ടിയാര്‍ മലയന്‍ മുക്കിന് സമീപം നമസ്യയില്‍ കൃഷ്ണന്‍ നായരുടെയും ലതികയുടെയും മകന്‍ നിഷാന്ത് കൃഷ്ണന്‍ (19) ആണ് മരിച്ചത്. മൃതദേഹം അച്ചന്‍കോവിലാറ്റില്‍ കണ്ടെത്തി.
നിഷാന്ത് ഓടിച്ച കാര്‍ പാലത്തിന് സമീപം നിര്‍ത്തിയിട്ടതായി സമീപവാസികളുടെ ശ്രദ്ധയില്‍പെട്ടിരുന്നു. തുടര്‍ന്ന് അച്ചന്‍കോവിലാറില്‍ കൊല്ലകടവ് പാലത്തിന് സമീപം അഗ്‌നിരക്ഷാസേന ശനിയാഴ്ച (17.02.2024) രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ആത്മഹ്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. കൊല്ലം കൊട്ടിയം ഡോണ്‍ ബോസ്‌കോ കോളജിലെ ഇന്‍ഗ്ലിഷ് ബിരുദ വിദ്യാര്‍ഥിയാണ്. ഏകസഹോദരന്‍: നവനീത് കൃഷ്ണന്‍.
Keywords: News, Kerala, Kerala-News, Alappuzha-News, Obituary-News, Mavelikara News, Alappuzha News, Missing, Graduate, Student, Found Dead, Deadbody, Achankovil River, Missing graduate student found dead in Achankovil river.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.