Found Dead | വെളളിക്കീല്‍ പുഴയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
Aug 20, 2023, 19:48 IST
കണ്ണൂര്‍: (www.kvartha.com) തളിപറമ്പ് പുഞ്ചവയല്‍ സ്വദേശിയായ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെളളിക്കീലിലെ നൗശാദിനെ(40)യാണ് വെള്ളിക്കീല്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം.
കഴിഞ്ഞ രണ്ടുദിവസമായി ഇയാളെ കാണാനില്ലായിരുന്നു. പൊലീസും പ്രദേശവാസികളും തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിനുശേഷം വെള്ളിക്കൂല്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. ഭാര്യ: സുലൈഖ. മക്കള്‍: ഹവ്വ, ഫാത്വിമ, ഉസൈറ.

Keywords: Missing Man found dead in river, Kannur, News, Missing Man Found Dead, River, Police, Dead Body, Natives, Postmortem, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.