14 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനരയാക്കിയ രണ്ടു പേര്‍ റിമാന്‍ഡില്‍
Feb 21, 2020, 21:14 IST
കണ്ണൂര്‍: (www.kvartha.com 20.02.2020) പതിനാലുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിരയാക്കിയ സംഭവത്തില്‍ രണ്ടുപേര്‍ പോക്സോ നിയമപ്രകാരം അറസ്റ്റില്‍. തളിപ്പറമ്പ് മാര്‍ക്കറ്റില്‍ മത്സ്യകച്ചവടം നടത്തുന്ന റസാഖ്, തളിപ്പറമ്പില്‍ ഉന്തുവണ്ടിയില്‍ പഴക്കച്ചവടം നടത്തുന്ന ജബ്ബാര്‍ എന്നിവരാണ് തളിപ്പറമ്പ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 27ന് രാത്രി എട്ടിന് സുഖമില്ലാത്ത മാതാവിനെ ആശുപത്രിയിലെത്തിച്ച് മടങ്ങവെ റസാഖ് നിര്‍ബന്ധിപ്പിച്ച് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി ലൂര്‍ദ്ദ് ആശുപത്രിക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കുകയും പണം കൊടുത്ത് പ്രലോഭിപ്പിക്കുകയും ചെയ്തുവെന്നും പഴക്കച്ചവടക്കാനായ ജബ്ബാര്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഈ വര്‍ഷം ജനുവരി വരെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും പരാതിയില്‍ പറയുന്നു.
ഇരുവരെയും കഴിഞ്ഞ ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Keywords: Kerala, News, Molestation, Remanded, Kannur, Molestation case; 2 remanded

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.