കൊച്ചി: (www.kvartha.com 25/01/2015) കെ.എം മാണിക്ക് നല്‍കാനായി പണപ്പിരിവ്. അഴിമതിയാരോപണ വിധേയനായ ധനമന്ത്രിക്ക് നല്‍കാനായി ചില്ലറ തേടി യുവാക്കള്‍ കൊച്ചിയിലെ തെരുവുകളിലിറങ്ങി.
എന്റെ വക 500 എന്ന മുദ്രാവാക്യമെഴുതിയ ബോര്‍ഡും പിടിച്ചാണ് ഭിക്ഷാടനത്തിനിറങ്ങിയത്. വെറും ഭിക്ഷാടനമല്ല പോലീസ് എസ്‌കോര്‍ട്ടോടെ ഒരു ഭിക്ഷാടനം. മാണിക്കായതിനാല്‍ ചില്ലറയ്ക്ക് പകരം നോട്ടുകള്‍ തന്നെ കൊടുത്തു ചിലര്‍. എന്നാല്‍ ചില്ലറ തന്നെ മതിയെന്നു പറഞ്ഞ് നോട്ടുകള്‍ തിരികെ നല്‍കി.
വണ്ടിക്കാരോടും കച്ചവടക്കാരോടും കാല്‍നടയാത്രക്കാരോടും ന്യൂജെന്‍ പിള്ളാര്‍ ഭിക്ഷയാചിച്ചു നടന്നു. ഇവരുടെ ആശയം ഇഷ്ടപ്പെട്ട ഒരു ചേട്ടന്‍ സംഭാവനയായി പൊട്ടിയ ബക്കറ്റ് നല്‍കിയതോടെ സംഭവം ഹിറ്റായി. പിരിഞ്ഞു കിട്ടിയ പണം മാണിക്ക് അയച്ചു കൊടുക്കും.

Keywords: Kiss of love, Campaign, K.M Mani, MP, Kochi, Kerala, Minister, Police, Rupees,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.