കുമിളി: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കുമിളിയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചുവെന്ന് ഐ.ജി ആര്. ശ്രീലേഖ. മുല്ലപ്പെരിയാര്‍ വിഷയം ഉന്നയിച്ച് തമിഴ്നാട്ടില്‍നിന്ന് പ്രതിഷേധക്കാര്‍ കേരളത്തിലേക്ക് നുഴഞ്ഞു കയറുന്നുണ്ട്. തമിഴ്നാട്ടിലെ കര്‍ഷകര്‍ കുമളിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയത് അവര്‍ പറഞ്ഞു.
തൃശൂരില്‍ നിന്ന് മൂന്ന് പഌറ്റുണ് പൊലീസിനെ അധികമായി വരുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ നിന്നും കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. അക്രമം തടയാന്‍ എല്ലാ തയാറെടുപ്പും പൊലീസ് നല്കിയിട്ടുണ്ട്ശ്രീലേഖ അറിയിച്ചു.
English summary
IG R Sreelekha said that more police men are deployed at Kerala- Tamil Nadi border at Kumali.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.