ഭര്‍ത്താവ് മരിച്ച യുവതിക്ക് പെണ്‍കുഞ്ഞ് പിറന്നു; മാനഹാനി ഭയന്ന് കഴുത്തുഞെരിച്ചുകൊന്ന് കുഴിച്ചുമൂടി
Jun 14, 2016, 12:10 IST
നിലമ്പൂര്‍: (www.kvartha.com 14.06.2016) രണ്ടുവര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കി. ഒടുവില്‍ മാനഹാനി ഭയന്ന് കഴുത്തുഞെരിച്ച് കൊന്ന് കുഴിച്ചുമൂടി. ചാലിയാര്‍ പഞ്ചായത്തില്‍ കഴിഞ്ഞദിവസമാണ് സംഭവം.
അവിഹിത ഗര്‍ഭത്തിലൂടെയുണ്ടായ നവജാത ശിശുവിനെയാണ് ആദിവാസി യുവതി കഴുത്തു ഞെരിച്ചുകൊന്നത്. ഒരാഴ്ച മുമ്പാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
പ്രസവ ചികിത്സയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ യുവതിയുടെ കുഞ്ഞിനെ
കഴിഞ്ഞ ദിവസം കാണാതായതോടെ നാട്ടുകാരും ബന്ധുക്കളും യുവതിയെ ചോദ്യം ചെയ്യുകയുണ്ടായി. എന്നാല്‍ സത്യാവസ്ഥ പറയുന്നില്ലെന്ന് വന്നപ്പോള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കൊന്ന് വീടിന് സമീപമുള്ള നായാടംപൊയില്‍ എന്ന സ്ഥലത്ത് കുഴിച്ചിടുകയായിരുന്നുവെന്ന് മനസിലായി. സംഭവത്തില്‍ യുവതിയെയും കാമുകനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രസവ ചികിത്സയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ യുവതിയുടെ കുഞ്ഞിനെ
പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കൊന്ന് വീടിന് സമീപമുള്ള നായാടംപൊയില്‍ എന്ന സ്ഥലത്ത് കുഴിച്ചിടുകയായിരുന്നുവെന്ന് മനസിലായി. സംഭവത്തില്‍ യുവതിയെയും കാമുകനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
Also Read:
മുക്കുപണ്ട തട്ടിപ്പ്; മുഖ്യ സൂത്രധാരനായ ബാങ്ക് മാനേജര്‍ അറസ്റ്റില്‍
Keywords: Infant Child, Relatives, Natives, Police, Mother, Killed, Custody, Accused, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.