മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രിയോടൊപ്പം പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുമെന്ന് വിഎസ്
Dec 11, 2011, 10:39 IST
തൃശ്ശൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയോടൊപ്പം പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. പ്രധാനമന്ത്രിയെ കാണണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്തിപക്ഷ നേതാവിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് പ്രധാനമന്ത്രിയെ കാണുന്നത് തല്ലതാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം. അത് അംഗീകരിക്കുന്നുവെന്ന് വി.എസ് പറഞ്ഞു.
സന്ദര്‍ശന സമയം അറിയിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. വിവരം അറിയിക്കുന്നത് അനുസരിച്ച് മുഖ്യമന്ത്രിക്കൊപ്പം ന്യൂഡല്‍ഹിയില്‍ പോകുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സന്ദര്‍ശന സമയം അറിയിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. വിവരം അറിയിക്കുന്നത് അനുസരിച്ച് മുഖ്യമന്ത്രിക്കൊപ്പം ന്യൂഡല്‍ഹിയില്‍ പോകുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Keywords: Oommen Chandy, V.S Achuthanandan, Mullaperiyar Dam, Mullaperiyar, Prime Minister, Kerala,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.