തൊടുപുഴ: (www.kvartha.com 07.05.2014) മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയില്‍ നിന്നും 142 അടിയായി ഉയര്‍ത്താമെന്ന സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി വ്യാഴാഴ്ച ഹാര്‍ത്താല്‍ നടത്താന്‍ മുല്ലപ്പെരിയാര്‍ സമരസമിതി ആഹ്വാനം ചെയ്തു.
ഡാമിനു സുരക്ഷാ പ്രശ്‌നങ്ങളൊന്നുമില്ലെന്നും കേരള നിയമസഭ പാസാക്കിയ ഡാം സുരക്ഷാ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും പറഞ്ഞ കോടതി ജലനിരപ്പ് ഉയര്‍ത്താമെന്നുള്ള വിധി പുറപ്പെടുവിക്കുകയായിരുന്നു.
അതേസമയം കോടതി വിധി ഞെട്ടിപ്പിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
പറഞ്ഞു. മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതി വിധി പഠിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്നും ജലിവിഭവ വകുപ്പ് മന്ത്രി പിജെ ജോസഫ് പറഞ്ഞു. ജനങ്ങളുടെ സുരക്ഷ ആശങ്കയിലാണെന്ന കേരളത്തിന്റെ വാദം കോടതി പരിഗണിക്കാത്തത് ദുഖകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
പള്ളിക്കരയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം, പൊരിഞ്ഞ അടി; പോലീസ് നോക്കി നിന്നു
Keywords: Mullaperiyar Dam, Supreme Court of India, Thodupuzha, Ramesh Chennithala, P.J.Joseph, Minister, Protection, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.