ഇടുക്കി: മുല്ലപ്പെരിയാര്‍ സമരത്തിന് ശക്തിപകരുന്നതിന്റെ ഭാഗമായി ഡിസംബര്‍ ഏഴിന് വണ്ടിപ്പെരിയാറില്‍ നിരാഹാരമിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് വിഎസ് അച്യുതാനന്ദന്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ എട്ടിനാണ് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത മനുഷ്യമതില്‍.
Keywords:V.S Achuthanandan, CPM, Mullaperiyar, Save Mullaperiyar, Fast, Kerala, Idukki,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.