ഷംസീര്‍- കിര്‍മാണി ഫോണ്‍ സംഭാഷണത്തെ കുറിച്ച് അന്വേഷിക്കണം: മുല്ലപ്പള്ളി
Apr 5, 2014, 15:00 IST
കോഴിക്കോട്: (www.kvartha.com 05.04.2014) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ത്ഥിയായി വടകരയില്‍ നിന്നും മത്സരിക്കുന്ന എ.എന്‍. ഷംസീറും ടി.പി കേസിലെ പ്രതി കിര്‍മാണി മനോജും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തെക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രിയും വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ മുല്ലപ്പളളി രാമചന്ദ്രന്‍.
ടി.പി വധക്കേസിലെ പ്രതിയുമായി ഫോണിലൂടെ സംസാരിച്ചതിലൂടെ ഷംസീര്‍ ഗുരുതരമായ കുറ്റമാണ് ചെയ്തിരിക്കുന്നത്. ടി.പി കേസില്‍ തന്റെ ആരോപണങ്ങള്‍ തെളിയിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകളെന്നും മുല്ലപ്പള്ളി പറഞ്ഞു.
ടി പിയുടെ വിധവ കെ കെ രമയാണ് ഷംസീറും കിര്‍മാണി മനോജും തമ്മില്‍
നടന്ന ഫോണ്‍ സംഭാഷണം രേഖകള്‍ സഹിതം ഹാജരാക്കിയത്. ടി പി കൊല്ലപ്പെടുന്നതിന് തലേദിവസവും അതിനു മുമ്പും ഇവര്‍ തമ്മില്‍ സംസാരിച്ചിരുന്നുവെന്നാണ് രേഖകളില്‍ നിന്നും വ്യക്തമാവുന്നത്.

Also Read:
ബാരിക്കേഡ് കടന്ന് രാഹുല്‍ പ്രവര്‍ത്തകര്‍ക്കിടയിലേക്ക്
Keywords: Vadakara, Candidate, Shamsir, Kozhikode, K.K.Rema, UDF, Mullappalli Ramachandran, T.P Chandrasekhar Murder Case, Phone call, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.