മുല്ലപ്പെരിയാര്‍ ഡാം: പിണറായിയുടെ പ്രസ്താവനക്ക് പിന്നില്‍ ഗുഢാലോചനയുണ്ടെന്ന് പി.സി. ജോര്‍ജ്
May 31, 2016, 11:39 IST
കോട്ടയം: (www.kvartha.com 31.05.2016) മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ വന്‍ ഗുഢാലോചനയുണ്ടെന്ന് പി.സി. ജോര്‍ജ്.
കേരളത്തിലെ 40 ലക്ഷം ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ ഒരു പഠനവും കൂടാതെ പിണറായി നടത്തിയ പ്രസ്താവന രാഷ്ട്രീയവും സാമ്പത്തികവുമായ ലാഭേച്ഛയോടുകൂടിയാണെന്നും പി സി ജോര്‍ജ് ആരോപിച്ചു.
എന്നാല്‍ അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാരിന് ഇനി മുന്നോട്ടുപോകുവാന്‍ കഴിയില്ല. മുന്നോട്ടുപോയാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ജോര്‍ജ് വ്യക്തമാക്കി.

Keywords: Kottayam, Kerala, P.C George, Dam, Chief Minister, Pinarayi vijayan, LDF, Government, Mullaperiyar, Mullaperiyar Dam, Tamilnadu.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.