അഞ്ചാം മന്ത്രിയുടെ വകുപ്പു പാര്‍ട്ടി തീരുമാനിക്കും: എംകെ മുനീര്‍
Dec 11, 2011, 16:22 IST
തൃശൂര്‍: അഞ്ചാം മന്ത്രിക്ക് ഏതു വകുപ്പു നല്‍കുമെന്നു പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നു മന്ത്രി എം.കെ. മുനീര്‍. ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ല. ലീഗിനെ ഏല്‍പ്പിച്ച എല്ലാ വകുപ്പുകളുടെയും ഭരണം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും അദ്ദേഹം തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
Keywords:M.K.Muneer, IUML, Muslim-League, Minister, Kerala, Thrissur,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.