തിരുവനന്തപുരം: ഡാറ്റാ സെന്റര്‍ കേസുമായി ബന്ധപ്പെട്ടു സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഗൗരവമേറിയതാണെന്നു കെ. മുരളീധരന് എം.എല്‍.എ. അഡ്വക്കേറ്റ് ജനറലിനു പകരം ചീഫ് സെക്രട്ടറി സ്വന്തം നിലയിലാണോ സത്യാവാങ്മൂലം നല്‍കിയതെന്നും മറിച്ച് ആരെങ്കിലും ഏല്പിച്ചിട്ടാണോ എന്നും അന്വേഷിക്കണം.
കേസില്‍ സി.ബി.ഐ അന്വേഷണം നടത്താനുള്ള തീരുമാനം പിന്‍വലിച്ചിട്ടില്ലെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. കോണ്‍ഗ്രസും യു.ഡി.എഫും കൈക്കൊണ്ട തീരുമാനം അട്ടിമറിക്കപ്പെട്ടത് എങ്ങനെയാണെന്ന് അന്വേഷിക്കണം. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. സി.ബി.ഐ അന്വേഷണവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ കോടതിയെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണോയെന്നു സുപ്രീം കോടതി ചോദിച്ചിരുന്നു.
Keywords : Thiruvananthapuram, K.Muraleedaran, MLA, Supreme Court of India, CBI, Investigates, Kerala, Data Center, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
കേസില്‍ സി.ബി.ഐ അന്വേഷണം നടത്താനുള്ള തീരുമാനം പിന്‍വലിച്ചിട്ടില്ലെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. കോണ്‍ഗ്രസും യു.ഡി.എഫും കൈക്കൊണ്ട തീരുമാനം അട്ടിമറിക്കപ്പെട്ടത് എങ്ങനെയാണെന്ന് അന്വേഷിക്കണം. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. സി.ബി.ഐ അന്വേഷണവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ കോടതിയെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണോയെന്നു സുപ്രീം കോടതി ചോദിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.