'സഹകരണ'യിൽ സിപിഎമ്മുമായി മുസ്ലിം ലീഗ് സഹകരിക്കും: പി കെ കുഞ്ഞാലിക്കുട്ടി
Nov 20, 2016, 21:28 IST
മലപ്പുറം: (www.kvartha.com 20.11.2016) സഹകരണ ബാങ്കുകളുടെ പ്രതിസന്ധി നേരിടാന്‍ ഒറ്റക്കെട്ടായ പ്രക്ഷോഭമാണ് ആവശ്യമെന്നും ഇതിന് മുസ്ലിം ലീഗ് സിപിഎമ്മുമായി സഹകരിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി. ഇക്കാര്യം തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് നേതൃയോഗത്തില്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയം മറന്ന് ജനങ്ങളുടെ ആവശ്യത്തില്‍ എല്ലാവരും ഒരുമിച്ചുനില്‍ക്കണം. സഹകരണ ബാങ്കുകളുടെ വിഷയത്തില്‍ യോജിച്ച സമരമാണ് ആവശ്യമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് നേരെത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം സഹകരണ പ്രതിസന്ധിയുടെ പേരില്‍ കേന്ദ്രത്തിനെതിരെയുള്ള സമരത്തില്‍ ഒരുമിച്ചുള്ള സമരത്തിനു കോണ്‍ഗ്രസില്ലെന്നാണ് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ നിലപാട്.
Keywords: Malappuram, Kerala, Muslim, Muslim-League, IUML, P.K Kunjalikutty, CPM, Central Government, Muslim League will cooperate with CPM.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.