ഭീകരരുമായുള്ള കോടിയേരിയുടെ ബന്ധം വ്യക്തമാക്കണം: ചെന്നിത്തല

 


ഭീകരരുമായുള്ള കോടിയേരിയുടെ ബന്ധം വ്യക്തമാക്കണം: ചെന്നിത്തല
കൊല്ലം: ഭീകരരുമായുള്ള കോടിയേരി ബാലകൃഷ്ണന്റെ ബന്ധം വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റവാളികളെ രക്ഷിക്കാന്‍ സിപിഐ(എം) ശ്രമിക്കുകയാണ്. ടിപി വധക്കേസില്‍ പാര്‍ട്ടി പങ്ക് തെളിഞ്ഞാല്‍ പിബി നടപടിയെടുക്കുമോയെന്നും ചെന്നിത്തല ചോദിച്ചു.






Keywords:  Kollam, Ramesh Chennithala,   Kodiyeri Balakrishnan,   Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia