Buffer Zone | 'ബഫര്‍സോണ്‍ വിഷയം ഗൗരവമുള്ളത്'; സുപ്രീം കോടതി പറഞ്ഞ ദൂരപരിധി പ്രായോഗികമല്ലെന്ന് എംവി ജയരാജന്
Dec 20, 2022, 20:00 IST
കണ്ണൂര്‍: (www.kvartha.com) ബഫര്‍ സോണ്‍ വിഷയം ഗൗരവമായതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി എംവി ജയരാജന്. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ കോണ്‍ഗ്രസ് സര്‍കാര്‍ 10 കിലോ മീറ്ററാണ് ദൂരപരിധി പറഞ്ഞത്. എന്നാല്‍ കേരളത്തില്‍ ഈ ദൂരപരിധിയോ സുപ്രീം കോടതി പറഞ്ഞ ദൂരപരിധിയോ പ്രായോഗികമല്ല.
ഉപഗ്രഹ സര്‍വേയെ കുറിച്ച് പരാതി ഉയര്‍ന്നപ്പോഴാണ് ചര്‍ച ചെയ്ത് ആശങ്ക പരിഹരിക്കാന്‍ തീരുമാനിച്ചത്. കര്‍ഷകരെ സഹായിക്കാന്‍ സിപിഎം ഹെല്പ് ഡെസ്ക് സ്ഥാപിച്ചിട്ടുണ്ട്. ആര്‍ക്കും ഭയം വേണ്ട. കുടിയേറ്റക്കാരെ സംരക്ഷിച്ചത് കമ്യൂണിസ്റ്റുകാരാണ്. അവരുടെ വികാരവും വിചാരവും മനസിലാക്കി തന്നെയാണ് സര്‍കാര്‍ ഇടപെടുന്നത്. താമരശ്ശേരി ബിഷപ്പടക്കം മുഖ്യമന്ത്രിയില്‍ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞതാണെന്നും എംവി ജരാജന് പറഞ്ഞു.

Keywords: Latest-News, Kerala, Kannur, Top-Headlines, Political-News, Politics, Supreme Court, MV Jayarajan, MV Jayarajan about Buffer Zone.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.