MV Jayarajan | ആരിഫ് മുഹമ്മദ് ഖാന്‍ ഡെല്‍ഹിയിലെത്തിയാല്‍ പരനാറിയെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍
Oct 24, 2022, 20:10 IST
കണ്ണൂര്‍: (www.kvartha.com) ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വ്യക്തിപരമായി അധിക്ഷേപിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍. ഡെല്‍ഹിയിലെത്തിയാല്‍ ഗവര്‍ണര്‍ പരനാറിയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി എംവി ജയരാജന്‍ ആക്ഷേപിച്ചു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സര്‍വകലാശാല വിസിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ നോടീസ് നല്‍കിയ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സര്‍വകലാശാല വിസിമാര്‍ക്ക് ഷോകേസ് നോടീസ് നല്‍കിയ ഗവര്‍ണര്‍ നാറികൊണ്ടിരിക്കുകയാണ്. ഡെല്‍ഹിയിലെത്തിയാല്‍ അദ്ദേഹം പരനാറിയാകും. അതുകൊണ്ടാണ് ആര്‍എസ്എസ് മറ്റുചുമതലകള്‍ അദ്ദേഹത്തിന് നല്‍കാത്തതെന്നും എംവി ജയരാജന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക് പേജിലൂടെയും എംവി ജയരാജന്‍ ഗവര്‍ണര്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനം അഴിച്ചു വീട്ടിരുന്നു.
സര്‍വകലാശാലകളുടെ അന്തകനായി ചാന്‍സലര്‍മാറിയെന്നു തെളിയിക്കുന്നതാണ് വിസിമാരെ നീക്കം ചെയ്യാനുള്ള ഗവര്‍ണറുടെ ശ്രമമെന്ന് ജയരാജന്‍ വിമര്‍ശിച്ചിരുന്നു. ഇതിനു ശേഷമാണ് കണ്ണൂര്‍ വിസിക്ക് ഷോകേസ് നോടീസ് നല്‍കിയതിനെതിരെ തന്റെ ഫേസ്ബുക് പേജിലൂടെ ജയരാജന്‍ പ്രതികരിച്ചത്.

Keywords: Latest-News, Kerala, Kannur, Top-Headlines, M.V Jayarajan, Political-News, Politics, Arif-Mohammad-Khan, CPM, Governor, University, MV Jayarajan against Arif Mohammad Khan.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.