പൊലീസുകാര്‍ക്കെതിരെ ഇനി സ്വകാര്യ അന്യായത്തിന്റെ പ്രളയം: എം.വി.ജയരാജന്‍
Feb 16, 2013, 23:37 IST
കൊയിലാണ്ടി: സി.പി.എമ്മുകാരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചവരോട് എണ്ണി എണ്ണി പകരം ചോദിക്കുമെന്നും പൊലീസുകാര്‍ക്കെതിരെ ഇനി സ്വകാര്യ അന്യായത്തിന്റെ പ്രളയമായിരിക്കുമെന്നും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി.ജയരാജന്‍ പറഞ്ഞു.
എസ്.എഫ്.ഐ ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദേഹം. കള്ള സാക്ഷിമൊഴി എടുപ്പിച്ചവര്‍ക്കെതിരെ കേസ് വരും, അവരെ അഴിയെണ്ണിക്കും.ടി.പി.ചന്ദ്രശേഖരന്‍ വധം മുതല്‍ ഇങ്ങോട്ട് സി.പി.എം വേട്ട നടത്തിയവരൊക്കെ ഇക്കാര്യം ഓര്‍മ്മയില്‍ സൂക്ഷിച്ചുകൊള്ളാന്‍ എം.വി.ജയരാജന്‍ പറഞ്ഞു.
Keywords: Jayarajan, Patry, Police, Personal, District, SFI, Meeting, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.