Smuggling | കാപ്‌സൂള്‍ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമം; 43 ലക്ഷം രൂപ വിലവരുന്ന 900 ഗ്രാം സ്വര്‍ണവുമായി യുവാവ് നെടുമ്പാശേരിയില്‍ പിടിയില്‍
Feb 19, 2023, 17:43 IST
മലപ്പുറം: (www.kvartha.com) കാപ്‌സൂള്‍ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 43 ലക്ഷം രൂപ വിലവരുന്ന 900 ഗ്രാം സ്വര്‍ണവുമായി യുവാവ് നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍. ശാര്‍ജയില്‍ നിന്നെത്തിയ യുവാവില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്.
പാലക്കാട് സ്വദേശി ഹുസൈനാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് പറഞ്ഞു. ദേഹപരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് അറിയിച്ചു.
Keywords: Nedumbassery: youth arrested with 900 grams of gold worth Rs 43 lakh, Malappuram, News, Arrested, Smuggling, Gold, Nedumbassery Airport, Customs, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.