നേമത്ത് കുമ്മനത്തിന്റെ ലീഡ് 510 ആയി കുറഞ്ഞു

 


തിരുവനന്തപുരം: (www.kvartha.com 02.05.2021) നേമത്ത് എന്‍ ഡി എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ ലീഡ് 510 ആയി കുറഞ്ഞു. ഇവിടെ കെ മുരളീധരന്റെ വോട് നില കൂടിവരുന്നു. നേരത്തെ പോസ്റ്റല്‍ വോടുകളിലും കുമ്മനമായിരുന്നു മുന്നിലുണ്ടായിരുന്നത്.

ബി ജെ പിയുടെ സീറ്റ് പ്രതീക്ഷകളിലൊന്നായിരുന്നു നേമം. അതിനിടെ തൃശൂരിലും പാലക്കാടും ബി ജെ പിക്ക് ലീഡ് കുറഞ്ഞുവരുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
നേമത്ത് കുമ്മനത്തിന്റെ ലീഡ് 510 ആയി കുറഞ്ഞു


Keywords:  Nemam Kummanam's lead dropped to 510, Thiruvananthapuram, News, Politics, Result, NDA, Kummanam Rajasekharan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia