സൂര്യനെല്ലിക്കേസ്: വെളിപ്പെടുത്തല്‍ പുതിയ ഓര്‍ഡിനന്‍സിന്റെ പരിധിയില്‍ ഉള്പെടില്ല
Feb 19, 2013, 16:44 IST
തിരുവനന്തപുരം: സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടിയുടെ പുതിയ വെളിപ്പെടുത്തലുകള്‍ പുതുതായി രൂപീകരിച്ച സ്ത്രീ സംരക്ഷണ ഓര്‍ഡിനന്‍സിന്റെ പരിധിയില്‍ ഉള്‍പെടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
പെണ്‍കുട്ടി പുതിയതായി ഒരു വെളിപ്പെടുത്തലും ഇതുവരെ നടത്തിയിട്ടില്ല. 17 വര്‍ഷമായി പറഞ്ഞിരുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നത്. സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് വ്യക്തമായിരുന്നു.
ഈ വിഷയത്തില്‍ സര്‍ക്കാര്‍ മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. മുന്‍കാല പ്രാബില്യം ഓര്‍ഡിനന്‍സിന് ഇല്ലാത്തതിനാല്‍ പെണ്‍കുട്ടിയുടെ വാദത്തിന് ഓര്‍ഡിനന്‍സിന്റെ സംരക്ഷണം ലഭിക്കില്ലെന്നും തിരുവഞ്ചൂര്‍ രേഖാമൂലം നിയമസഭയില്‍ അറിയിച്ചു.
അതേ സമയം സ്ത്രീകളോട് മോശമായി പെരുമാറിയ 91 പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വകീരിക്കുമെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.
Keywords: Suryanelli case, Women, Protection, Thiruvananthapuram, Minister, Thiruvanchoor Radhakrishnan, Girl, Police, Kerala, Disclosure, Allegation, Ordinans,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, 'New ordinance not fit for Suryanelli case'

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.