തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാറും പി.ജെ ജോസഫും അതതു തലത്തില്‍ ലയിച്ചു വന്നാല്‍ എതിര്‍ക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ഇക്കാര്യം തീരുമാനിക്കേണ്ടത് ജനതാദളും കേരള കോണ്‍ഗ്രസുമാണ്. സിപി എമ്മിന് ഇതില്‍ എതിര്‍പ്പില്ലെന്നും പിണറായി പറഞ്ഞു.
ജനതാദള്‍, കേരള കോണ്‍ഗ്രസ്, ഐ.എന്‍.എല്‍ പാര്‍ട്ടികള്‍ക്ക് പുനരേകീകരണമാകാമെന്നും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളാണ് കേരളത്തില്‍ നിലവിലുള്ളതെന്നും സി പി എം സെക്രട്ടറി ചൂണ്ടിക്കാട്ടി.
ജനതാദള്‍, കേരള കോണ്‍ഗ്രസ്, ഐ.എന്‍.എല്‍ പാര്‍ട്ടികള്‍ക്ക് പുനരേകീകരണമാകാമെന്നും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളാണ് കേരളത്തില്‍ നിലവിലുള്ളതെന്നും സി പി എം സെക്രട്ടറി ചൂണ്ടിക്കാട്ടി.
Keywords: Thiruvananthapuram, Kerala, Pinarayi vijayan, P.J.Joseph, CPM
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.