കൊച്ചി: (www.kvartha.com 29.11.2014) നിലമ്പൂര്‍ രാധ വധ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി മൂന്ന് മാസം കൂടി അനുവദിച്ചു. നാല് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന മുന്‍ ഉത്തരവ് പ്രകാരം നവംബര്‍ 30ന് നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടിയിരുന്നു. എന്നാല്‍, പല പ്രശ്‌നങ്ങളാലും വിചാരണ പൂര്‍ത്തീകരിക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണ കോടതി മജിസ്‌ട്രേറ്റ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് സമയം നീട്ടി നല്‍കി ജസ്റ്റിസ് കെ. എബ്രഹാം മാത്യു ഉത്തരവിട്ടത്.
2014 ഫെബ്രുവരി അഞ്ചിനാണ് നിലമ്പൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് ജീവനക്കാരിയായിരുന്ന രാധയുടെ മൃതദേഹം കണ്ടെത്തിയത്.
2014 ഫെബ്രുവരി അഞ്ചിനാണ് നിലമ്പൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് ജീവനക്കാരിയായിരുന്ന രാധയുടെ മൃതദേഹം കണ്ടെത്തിയത്.
Keywords : Nilambur, Radha, Enquiry, Gighcourt, Order, Murder Case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.