അനന്തപുരം: (www.kvartha.com 07.02.2022) ആന്ധ്രാ പ്രദേശില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം. അനന്തപുരം ജില്ലയിലെ ബുദാഗവി ഗ്രാമത്തില്‍ ഞായറാഴ്ചയായിരുന്നു അപകടം. അമിതവേഗത്തിലായിരുന്ന ലോറി നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചത്.
ഡ്രൈവര്‍ അടക്കം ഒമ്പത് പേരാണ് കാറിലുണ്ടായിരുന്നതെന്ന് ഉറവകൊണ്ട പൊലീസ് സ്റ്റേഷന്‍ എസ് ഐ വെങ്കട സ്വാമി പറഞ്ഞു. അമിത വേഗതയില്‍ വന്ന ലോറി നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ നിന്ന് വന്ന കാറില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Keywords: News, Kerala, Police, Accident, Death, Car, Case, Andhra Pradesh, Nine died after car-truck collision in Andhra Pradesh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.