Obituary | എന്‍ ജെ മാത്യു നിര്യാതനായി; മുന്‍ തളിപ്പറമ്പ് എംഎല്‍എയും സിപിഎം നേതാവുമായ ജയിംസ് മാത്യു മകനാണ്
Mar 27, 2024, 15:56 IST
കണ്ണൂര്‍: (KVARTHA) എന്‍ ജെ മാത്യു(93) നിര്യാതനായി. മുന്‍ തളിപ്പറമ്പ് എംഎല്‍എയും സിപിഎം നേതാവുമായ ജയിംസ് മാത്യു മകനാണ്. വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം.
ഭാര്യ: ചിന്നമ്മ. മരുമകള്‍ എന്‍ സുകന്യ (ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്‍ഡ്യാ സെക്രടറി). ഭൗതിക ശരീരം ബുധനാഴ്ച മൂന്ന് മണി മുതല്‍ വ്യാഴാഴ്ച വൈകിട്ട് 2.30 വരെ പൊടിക്കുണ്ടിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ബര്‍ണശേരി പള്ളിയില്‍ നടക്കും.
Keywords: NJ Mathew Passed Away, Kannur, News, NJ Mathew, Dead, Obituary, CPM Leader, Jaimes Mathew, MLA, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.