എന്‍ഡോസള്‍ഫാന്‍ റിപോര്‍ട്ട് തിരുത്തിയത് മുഖ്യമന്ത്രി ന്യായീകരിച്ചു
Apr 30, 2012, 16:34 IST
കോഴിക്കോട്: എന്‍ഡോസള്‍ഫാന്‍ പ്രശ്നവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ റിപോര്‍ട്ട് തിരുത്തിയതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. കീടനാശിനി കമ്പനിയില്‍ നിന്ന് വന്‍ തുകയാണ് നഷ്ടപരിഹാരമായി ലഭിക്കേണ്ടത്. ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കണമെങ്കില്‍ റിപ്പോര്‍ട്ട് ഏകപക്ഷീയമാകാന്‍ പാടില്ല. അതിനാലാണ് റിപോര്‍ട്ടില്‍ ചില തിരുത്തലിന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചതെന്നും മുഖ്യമന്ത്രി അറിച്ചു.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Keywords: Kozhikode, Kerala, Oommen Chandy, Endosulfan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.