കേ­ര­ള പ്രസ് അ­ക്കാദ­മി ചെ­യര്‍­മാന്‍ എന്‍.പി.രാ­ജേ­ന്ദ്രന്‍ കെവാര്‍­ത്ത ഓ­ഫീ­സ് സ­ന്ദര്‍­ശി­ച്ചു

 


കേ­ര­ള പ്രസ് അ­ക്കാദ­മി ചെ­യര്‍­മാന്‍ എന്‍.പി.രാ­ജേ­ന്ദ്രന്‍ കെവാര്‍­ത്ത ഓ­ഫീ­സ് സ­ന്ദര്‍­ശി­ച്ചു
കാസര്‍­കോട്: കേ­ര­ള പ്ര­സ് അ­ക്കാദ­മി ചെ­യര്‍­മാന്‍ എന്‍.പി. രാ­ജേ­ന്ദ്രന്‍ കെവാര്‍­ത്ത ഓ­ഫീ­സ് സ­ന്ദര്‍­ശിച്ചു.
കാസര്‍­കോ­ട് പ്ര­സ് ക്ല­ബില്‍ മാധ്യ­മ ശില്‍­പശാ­ല ഉല്‍­ഘാട­നം ചെ­യ്യാ­നെ­ത്തി­യ­താ­യി­രു­ന്നു അ­ദ്ദേഹം. പ്ര­സ് ക്ല­ബ് പ്ര­സി­ഡന്റ് വി­നോ­ദ് ച­ന്ദ്രന്‍, മു­തിര്‍­ന്ന മാധ്യ­മ പ്ര­വര്‍­ത്ത­കന്‍ വി.വി. പ്ര­ഭാ­കരന്‍, ഉ­ണ്ണി­കൃ­ഷ്­ണന്‍ പു­ഷ്­പ­ഗി­രി തു­ട­ങ്ങി­യ­വരും അ­ദ്ദേ­ഹ­ത്തോ­ടൊ­പ്പം ഉ­ണ്ടാ­യി­രു­ന്നു.

കെവാര്‍ത്ത എ­ഡി­റ്റര്‍ മു­ജീ­ബ് ക­ള­നാട്, ന്യൂ­സ് എ­ഡി­റ്റര്‍ കു­ഞ്ഞി­ക്ക­ണ്ണന്‍ മു­ട്ടത്ത്, സീ­നി­യര്‍ റി­പോര്‍­ട്ടര്‍ ര­വീ­ന്ദ്രന്‍ പാ­ടി, അ­ത്തീഖ് റ­ഹ്മാന്‍, അ­ഡ്വര്‍­ടൈ­സിം­ഗ് മാ­നേ­ജര്‍ നി­യാ­സ് ചെ­മ്മ­നാ­ട് തു­ട­ങ്ങി­യ­വര്‍ ചേര്‍­ന്ന് പ്ര­സ് അ­ക്കാദ­മി ചെ­യര്‍­മാ­നെ സ്വീ­ക­രിച്ചു.

Keywords: Press Accadamy, Chairman, N.P.Rajendran, K. Vartha, Shilpa shala, Inaguration, Office, Visit, Kasaragod, Press-Club, Media, President, Reporter, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia