'ദേശീയ ജനസംഖ്യാര­ജി­സ്റ്റര്‍ പദ്ധ­തി മ­ര­വി­പ്പി­ക്കില്ല'

 



തി­രു­വ­ന­ന്ത­പുരം: ദേശീയ ജനസംഖ്യാ ര­ജി­സ്റ്റര്‍ തയ്യാറാക്കല്‍ പ്രക്രിയ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട രീതിയില്‍ തന്നെ തു­ട­രു­മെ­ന്നു സര്‍­ക്കാര്‍ അ­റി­യിച്ചു. ഇതിനായുള്ള ബയോമെട്രിക് ക്യാമ്പുകള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടന്നു വരികയാ­ണ്.

എന്‍.പി.ആര്‍. ക്യാമ്പുകളില്‍ രജിസ്‌റര്‍ ചെയ്യുന്നവര്‍ക്കും ആധാര്‍ നമ്പര്‍ ലഭിക്കും. അടുത്ത ഏതാനും മാസങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിക്കുന്ന എന്‍.പി.ആര്‍­ന്റെ ആദ്യഘട്ട ക്യാമ്പുകളില്‍ എല്ലാതാമസക്കാരും രജിസ്‌റര്‍ ചെയ്യണമെന്നും ജനസംഖ്യാ ര­ജിസറ്റര്‍ പദ്ധതി മരവിപ്പിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും സിറ്റിസണ്‍ രജിസ്‌ട്രേഷന്‍ ഡയറക്ടര്‍ അറിയി­ച്ചു.

'ദേശീയ ജനസംഖ്യാര­ജി­സ്റ്റര്‍ പദ്ധ­തി മ­ര­വി­പ്പി­ക്കില്ല'Keywords: Kerala, Thiruvananthapuram, NPR will continue Government, MalayalamNews, Kerala Vartha, Malayalam Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia