സമുദായവോട്ട് വാങ്ങി വിജയിച്ച കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ മതേതരവാദികള്‍ ചമ­യുന്നു

 


സമുദായവോട്ട് വാങ്ങി വിജയിച്ച കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ മതേതരവാദികള്‍ ചമ­യുന്നു
ചെങ്ങന്നൂര്‍: നായര്‍ സമുദായത്തിന്റെ സഹായത്തോടെ വിജയിക്കുന്ന ചില കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ കാര്യം സാധിച്ചുകഴിഞ്ഞപ്പോള്‍ മതേതരവാദികള്‍ ചമയുകയാണെന്ന് എന്‍.എസ്.എസ് രജിസ്ട്രാര്‍ കെ.എന്‍.വിശ്വനാഥന്‍ പിള്ള.

സാമൂഹിക നീതി ആവശ്യപ്പെട്ട് എന്‍.എസ്.എസ് ജന. സെക്രട്ടറി തിരുവനന്തപുരത്ത് പ്രസംഗിച്ചപ്പോള്‍ അദ്ദേഹത്തെ അഹങ്കാരിയായും ധിക്കാരിയായും ചിത്രീകരിക്കാനാണ് ചില രാഷ്ട്രീയ നേതാക്കള്‍ ശ്രമിച്ചത്. നമ്മുടെ ആളുകളാണെന്ന് കരുതി എം.എല്‍.എ മാരെ നന്നായി സഹായിച്ചപ്പോള്‍ എന്‍.എസ്.എസ് നേതാക്കളെ നിന്ദിക്കാതിരിക്കാനെങ്കിലും ഇവര്‍ ശ്രദ്ധിക്കണമെന്ന് പിള്ള പറഞ്ഞു. ചെങ്ങന്നൂര്‍ എന്‍.എസ്.എസ് യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രവര്‍ത്തക സമ്മേളനം ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേ­ഹം.

Keywords: NSS, Nayar, Chenagannur, Workers, Meeting, Speech, Community, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia