കോഴിവിഭവങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച ദിനത്തില്‍ പഴക്കമുള്ള ബിരിയാണി വിളമ്പി
Feb 8, 2013, 11:00 IST
തൊടുപുഴ: ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് കോഴിവിഭവങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച ദിനത്തില്‍ തൊടുപുഴ നഗരത്തിലെ ഒരു ഹോട്ടലില്‍ നിന്ന് ദിവസങ്ങളോളം പഴക്കമുള്ള ചിക്കന്‍ ബിരിയാണി വിളമ്പിയതായി പരാതി ഉയരുന്നു.
തൊടുപുഴ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഒരു ഹോട്ടലിലാണ് ഇത്തരത്തിലുള്ള ബിരിയാണി വിതരണം നടന്നത്. ബിരിയാണിക്ക് മൂന്ന് ദിവസത്തിലേറെ പഴക്കമുണ്ടായിരുന്നതായി പറയപ്പെടുന്നു.
Keywords: Chicken, Day, Biriyani, Hotel Association, Town, Private, Kvartha, Malayalam Vartha, Malayalam News, Food, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Kerala, Thodupuzha.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.