കരിപ്പൂർ വിമാന ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ ഓർമകളുമായി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സ്മൃതിദീപം തെളിയിച്ചു
Aug 6, 2021, 20:26 IST
കോഴിക്കോട്: (www.kvartha.com 06.08.2021) പറന്നിറങ്ങി തീരാനോവായി മാറിയ കരിപ്പൂർ വിമാന ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സ്മൃതിദീപം തെളിയിച്ചു. വിമാന അപകട ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുന്നതില്‍ സഹായിച്ച ഘടകങ്ങളെ അവലോകനം ചെയ്തുകൊണ്ടുള്ള ഡോക്യുമെന്ററി പ്രകാശനവും നടത്തി.
< !- START disable copy paste -->
ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഡോക്യുമെന്ററി പ്രകാശനം നിർവഹിച്ചു. ആസ്റ്റര്‍ മിംസ് നോര്‍ത് കേരള സി ഇ ഒ ഫര്‍ഹാന്‍ യാസിന്‍ അധ്യക്ഷത വഹിച്ചു. ഡോ. മൊയ്തു ശമീര്‍, ഡോ. പ്രിന്‍സ് ശാനവാസ് ഖാന്‍, ഡോ. അലക്‌സ് സംബന്ധിച്ചു.
ഡോ. എബ്രഹാം മാമന്‍ (ഹെഡ്, പീഡിയാട്രിക് സര്‍ജറി ആൻഡ് സി എം എസ്), ഡോ. സുരേഷ്‌കുമാര്‍ ഇ കെ (ഹെഡ്, പീഡിയാട്രിക്‌സ് ആൻഡ് കോവിഡ് നോഡല്‍ ഓഫീസര്‍), ഡോ. വേണുഗോപാലന്‍ പി പി (ഡയറക്ടര്‍, എമര്‍ജെന്‍സി മെഡിസിന്‍), ഡോ. കെ എസ് കൃഷ്ണകുമാര്‍ (ഹെഡ്, പ്ലാസ്റ്റിക് ആൻഡ് വാസ്‌കുലാര്‍ സര്‍ജറി), ഡോ. റോജന്‍ കുരുവിള (ഹെഡ്, ജനറല്‍ സര്‍ജറി), ഡോ. പ്രദീപ് കുമാര്‍ (ഹെഡ്, ഓര്‍തോപീഡിക്‌സ്), ഡോ. നൗഫല്‍ ബശീര്‍ (ഡെപ്യൂടി സി എം എസ് ആൻഡ് സീനിയര്‍ കണ്‍സല്‍ടന്റ് ന്യൂറോ സര്‍ജന്‍), ഡോ. മഹേഷ് ബി എസ് (ഹെഡ്, ക്രിടികല്‍ കെയര്‍ വിഭാഗം), ഡോ. അനൂപ് വി (ഹെഡ്, ഡെന്റല്‍ ആൻഡ് സി എം എഫ് സര്‍ജറി), ഷീലാമ്മ ജോസഫ് (സി എം എസ്) എന്നിവര്‍ ഡെക്യുമെന്ററിക്ക് നേതൃത്വം നല്‍കി.

Keywords: Kerala,Kozhikode,News,Karipur,Minister,plane, On first anniversary of the Karipur plane crash, memorial lamp lit at Aster Mims in Kozhikode
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.