Dead | തിളച്ച പാല്‍ ദേഹത്തുവീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു
Sep 29, 2022, 21:57 IST
കോട്ടയം: (www.kvartha.com) തിളച്ച പാല്‍ ദേഹത്തുവീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. കാഞ്ഞിരപ്പള്ളിയിലെ പ്രിന്‍സ് തോമസ്- ഡിയാ മാത്യു ദമ്പതികളുടെ മകളായ സെറ മരിയ പ്രിന്‍സ് ആണ് മരിച്ചത്.
പതിനഞ്ച് ദിവസം മുമ്പായിരുന്നു കുട്ടിയുടെ ദേഹത്ത് തിളച്ച പാല്‍ മറഞ്ഞത്. കളിക്കുന്നതിനിടയില്‍ തിളച്ച പാല്‍ കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലായിരുന്ന സെറ വ്യാഴാഴ്ചയാണ് മരിച്ചത്.
Keywords: Kottayam, Kerala, News, Latest-News, Top-Headlines, Death, Accident, Treatment, One-and-a-half-year-old girl died after being treated for burns after boiling milk fell on her body.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.