വേട്ടയ്ക്കിടെ കാട്ടുപോത്തിന്റെ കുത്തേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം
Feb 3, 2020, 12:31 IST
പാലക്കാട്: (www.kvartha.com 03.02.2020) വേട്ടയ്ക്കിടെ കാട്ടുപോത്തിന്റെ കുത്തേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം. തോന്നിമല സ്വദേശി മാരിയപ്പനാണ് മരിച്ചത്. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലാണ് സംഭവം. പരിക്കേറ്റ മാരിയപ്പനെ തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് വേട്ടയുടെ വിവരം പുറത്ത് അറിയുന്നത്. വെടിയേറ്റ കാട്ടുപോത്തും ചത്തു. സംഭവത്തെ തുടര്‍ന്ന് ഇടുക്കി രാജകുമാരി കടുക്കാസിറ്റി സ്വദേശികളായ രാജേഷ്, സാജു എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Keywords: Palakkad, News, Kerala, Death, hospital, Injured, Custody, Police, one died in hunting in kerala tamilnadu border

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.