സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ഇടുക്കി യാത്ര റദ്ദാക്കി

 


തൊടുപുഴ: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇടുക്കി യാത്ര റദ്ദാക്കി. ഇടതുമുന്നണി പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യാത്ര വേണ്ടെന്നുവെച്ചത്.

തൊടുപുഴയില്‍ എഫ്.സി.ഐ ഗോഡൗണ്‍ ഉദ്ഘാടനത്തിന് വേണ്ടിയാണ് മുഖ്യമന്ത്രി ഇടുക്കിയില്‍ പോകാനിരുന്നത്. എന്നാല്‍ ഇടുക്കിയില്‍ സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ട് വന്നതോടെ യാത്ര അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. അതേസമയം ആരോഗ്യകാരണങ്ങളാലാണ് യാത്ര റദ്ദാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ഇടുക്കി യാത്ര റദ്ദാക്കി
ഉദ്ഘാടനത്തിനെത്തുന്ന മുഖ്യമന്ത്രിയെ തടയാന്‍ 2,000 സി.പി.എം പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തുമെന്നും ഇവരെ തടയാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തുമെന്നുമായിരുന്നു ഇന്റലിജന്‍സ് റിപോര്‍ട്ട്.
Keywords : Oommen Chandy, Idukki, Chief Minister, Clash, CPM, Congress, Report, Police, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia