എം.എം മണിക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

 


എം.എം മണിക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം:  ഇടുക്കി സിപിഐഎം ജില്ലാ സെക്രട്ടറി എം.എം മണിക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. ഡിജിപി ജേക്കബ് പുന്നൂസ്‌ ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ടിനാണ്‌ നിര്‍ദ്ദേശം നല്‍കിയത്. ഇടുക്കിയില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് പുന:രന്വേഷണം നടത്തണമെന്ന കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിന് പുറകേയാണ് ഡിജിപിയുടെ നിര്‍ദ്ദേശം. ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചുള്ള കേസ് ഡയറി പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്.

English Summery
Order to take case against MM Mani. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia