അധ്യാപികമാരെ കോട്ട് ധരിപ്പിക്കാന്‍ തീരുമാനിച്ച ജില്ലാ പഞ്ചായത്ത് വെട്ടിലായി
Oct 23, 2013, 10:00 IST
കൊച്ചി: സ്‌കൂള്‍ അധ്യാപികമാരെ കോട്ട് ധരിപ്പിക്കാന്‍ തീരുമാനിച്ച ജില്ലാ പഞ്ചായത്ത് വെട്ടിലായി. കോട്ട് ധരിക്കാന്‍ അധ്യാപികമാര്‍ തയ്യാറാകാതിരിക്കുകയും കോട്ട് ധരിക്കണമെന്ന് പുരുഷ അധ്യാപകര്‍ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് കോട്ട് ധരിപ്പിക്കാനുള്ള തീരുമാനം പാളിയത്.
കോട്ട് ധരിക്കുന്നതിനെ ഭൂരിഭാഗം അധ്യാപികമാരും എതിര്‍ത്തു. എന്നാല്‍ അധ്യാപികമാര്‍ കോട്ട് ധരിക്കണമെന്ന ശക്തമായ അഭിപ്രായമാണ് പുരുഷ അധ്യാപകന്മാര്‍ രേഖപ്പെടുത്തിയത്. അധ്യാപികമാര്‍ ശരിക്കും വസ്ത്രം ധരിച്ചുവരാത്തതാണ് കുട്ടികള്‍ ക്ലാസില്‍ ശ്രദ്ധിക്കാതിരിക്കാന്‍ പ്രധാന കാരണമെന്ന് അവര്‍ പറയുന്നു.
കോട്ട് ധരിപ്പിക്കുന്നുണ്ടെങ്കില്‍ എല്ലാവര്‍ക്കും അത് ബാധകമാക്കണമെന്നാണ് അധ്യാപികമാരുടെ ആവശ്യം. തങ്ങളെ മാത്രം കോട്ട് ധരിപ്പിക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ത്തുതോല്‍പ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി. കുടവയര്‍ ചാടിയ അധ്യാപകരെ സ്ഥിരമായി കാണുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ കോട്ട് ധരിച്ചെത്തിയാല്‍ കുടവയര്‍ കണേണ്ടിവരില്ലെന്നത് സന്തോഷവും സംതൃപ്തിയുമാകുമെന്ന് അധ്യാപികമാര്‍ തിരിച്ചു.
ഇത്തരം കാര്യങ്ങള്‍ വ്യക്തി സ്വാതന്ത്ര്യമാണെന്നാണ് ചില അധ്യാപികമാര്‍ അഭിപ്രായപ്പെടുന്നത്. കോട്ട് വിവാദം ഇപ്പോള്‍ എറണാകുളത്തെ സ്‌കൂളുകളിലെല്ലാം ചൂട് പിടിച്ച ചര്‍ച്ചയാണ്. കൂടുതല്‍
ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും മാത്രമേ തീരുമാനം കൈക്കൊള്ളുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി ഇതുസംബന്ധിച്ച് വിളിച്ചുചേര്‍ത്ത യോഗത്തില്‍ വ്യക്തമാക്കി.
Keywords: Kochi, Teachers, District Panchayat, Overcoat, Uniform, School, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
കോട്ട് ധരിക്കുന്നതിനെ ഭൂരിഭാഗം അധ്യാപികമാരും എതിര്‍ത്തു. എന്നാല്‍ അധ്യാപികമാര്‍ കോട്ട് ധരിക്കണമെന്ന ശക്തമായ അഭിപ്രായമാണ് പുരുഷ അധ്യാപകന്മാര്‍ രേഖപ്പെടുത്തിയത്. അധ്യാപികമാര്‍ ശരിക്കും വസ്ത്രം ധരിച്ചുവരാത്തതാണ് കുട്ടികള്‍ ക്ലാസില്‍ ശ്രദ്ധിക്കാതിരിക്കാന്‍ പ്രധാന കാരണമെന്ന് അവര്‍ പറയുന്നു.
File Photo |
ഇത്തരം കാര്യങ്ങള്‍ വ്യക്തി സ്വാതന്ത്ര്യമാണെന്നാണ് ചില അധ്യാപികമാര്‍ അഭിപ്രായപ്പെടുന്നത്. കോട്ട് വിവാദം ഇപ്പോള്‍ എറണാകുളത്തെ സ്‌കൂളുകളിലെല്ലാം ചൂട് പിടിച്ച ചര്‍ച്ചയാണ്. കൂടുതല്‍
ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും മാത്രമേ തീരുമാനം കൈക്കൊള്ളുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി ഇതുസംബന്ധിച്ച് വിളിച്ചുചേര്‍ത്ത യോഗത്തില്‍ വ്യക്തമാക്കി.
Keywords: Kochi, Teachers, District Panchayat, Overcoat, Uniform, School, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.