പി ജയരാജനെ കണ്ണൂര്‍ ജയില്‍ ഉപദേശക സമിതിയില്‍ നിന്നും ഒഴിവാക്കി

 


പി ജയരാജനെ കണ്ണൂര്‍ ജയില്‍ ഉപദേശക സമിതിയില്‍ നിന്നും ഒഴിവാക്കി
കണ്ണൂര്‍: പി ജയരാജനെ കണ്ണൂര്‍ ജയില്‍ ഉപദേശക സമിതിയില്‍ നിന്ന്‌ ഒഴിവാക്കികൊണ്ട് സര്‍ക്കാര്‍ ഉത്തരവ്‌. പി ജയരാജനെ കൂടാതെ മറ്റ് രണ്ട് സിപിഎം നേതാക്കളേയും ഉപദേശക സമിതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മൂവരും ഉപദേശക സമിതിയിലെ അനൗദ്യോഗിക അംഗങ്ങളായിരുന്നു.

English Summery
P Jayarajan evacuated from jail advisory board 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia