ഒരു പാര്‍ട്ടി പറയുന്നതനുസരിച്ച് മറ്റ് പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല: പന്ന്യന്‍

 


ഒരു പാര്‍ട്ടി പറയുന്നതനുസരിച്ച് മറ്റ് പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല: പന്ന്യന്‍
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായിയുടെ പ്രസ്താവനയ്ക്ക് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ മറുപടി. ഓരോപാര്‍ട്ടിക്കും അതിന്റേതായ വ്യക്തിത്വമുണ്ടെന്ന്‌ പറഞ്ഞ പന്ന്യന്‍ ഏത് സുഹൃത്തുക്കളാണ്‌ ചതിച്ചതെന്ന്‌ വ്യക്തമാക്കാത്തതിനാല്‍ പിണറായിക്ക് കൃത്യമായ മറുപടിയില്ലെന്നും വ്യക്തമാക്കി.

താന്‍ ചതിയന്‍ ചന്തുവാണെന്ന എം.എം മണിയുടെ പ്രസ്താവനയ്ക്ക് മറുപടിയില്ലെന്ന്‌ പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി. സിപിഐക്കെതിരെ പിണറായി വിജയനടക്കമുള്ള നേതാക്കള്‍ രംഗത്തുവന്ന സാഹചര്യത്തിലാണ്‌ പന്ന്യന്‍ രവീന്ദ്രന്റെ പ്രതികരണം.

Key Words: Kerala, Pannyan Raveendran, Pinarayi vijayan,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia