രാജ്യത്തെ മനുഷ്യരുടെ മനസ്സില്‍ മുഴുവന്‍ ഇപ്പോള്‍ നാളെ എന്ത് എന്ന അങ്കലാപ്പാണ്, ഒന്നിനും ഒരു ഉറപ്പില്ലാത്ത അവസ്ഥ; ഇവിടെയുള്ള മനുഷ്യര്‍ക്ക് അവരുടെ അവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നത് ഭരണഘടനയാണ്; ആ ഭരണഘടന എങ്ങനെ വളച്ചൊടിക്കാമെന്ന് ചിന്തിക്കുന്നവരാണ് ഭരണത്തിലുള്ളത്; ഫാസിസ്റ്റ് മനസാണ് അവരെ നയിക്കുന്നതെന്നും പന്ന്യന്‍ രവീന്ദ്രന്‍
Feb 24, 2020, 13:20 IST
പയ്യന്നൂര്‍: (www.kvartha.com 24.02.2020) രാജ്യത്ത് മതനിരപേക്ഷതയുടെ കാവലാളായി യുവാക്കള്‍ മുന്നിലുണ്ടാകണമെന്ന് സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍. സോണി ബി തെങ്ങമം നഗറില്‍ (പയ്യന്നൂര്‍ മയൂരം ഓഡിറ്റോറിയം) എ ഐ വൈ എഫ് കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മനുഷ്യരുടെ മനസ്സില്‍ മുഴുവന്‍ ഇപ്പോള്‍ നാളെ എന്ത് എന്ന അങ്കലാപ്പാണ്. ഒന്നിനും ഒരു ഉറപ്പില്ലാത്ത അവസ്ഥ. ഇവിടെയുള്ള മനുഷ്യര്‍ക്ക് അവരുടെ അവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നത് ഭരണഘടനയാണ്. ആ ഭരണഘടന എങ്ങനെ വളച്ചൊടിക്കാമെന്ന് ചിന്തിക്കുന്നവരാണ് ഭരണത്തിലുള്ളത്. ഫാസിസ്റ്റ് മനസാണ് അവരെ നയിക്കുന്നതെന്നും പന്ന്യന്‍ പറഞ്ഞു.
സമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ലാ പ്രസിഡന്റ് അഡ്വ. എം സി സജീഷ് പതാക ഉയര്‍ത്തി. ഉദ്ഘാടന സമ്മേളനത്തില്‍ കെ ആര്‍ ചന്ദ്രകാന്ത് സ്വാഗതം പറഞ്ഞു. എം എ ബിജു രക്തസാക്ഷി പ്രമേയവും ലിജേഷ് എടത്തില്‍ അനുശോചനപ്രമേയവും അവതരിപ്പിച്ചു.
എ ഐ ടി യു സി ജില്ലാ ജനറല്‍ സെക്രട്ടറി സി പി സന്തോഷ് കുമാര്‍, എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം മുകേഷ് ബാലകൃഷ്ണന്‍, അഖിലേന്ത്യ കിസാന്‍ സഭ ജില്ലാ വൈസ് പ്രസിഡന്റ് കെ വി ഗോപിനാഥന്‍, കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി കെ എം സപ്‌ന, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി പി എ ഇസ്മഈല്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു.
പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി കെ അനീഷ് നന്ദി പറഞ്ഞു. ജില്ലാ സെക്രട്ടറി കെ വി രജീഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ പ്രസിഡന്റ് അഡ്വ. എം സി സജീഷ് ഭാവി പ്രവര്‍ത്തനരേഖയും അവതരിപ്പിച്ചു. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചകള്‍ നടന്നു.
വൈകീട്ട് ഗുരുദാസ് ദാസ് ഗുപ്ത നഗറില്‍ (ടൗണ്‍ സ്‌ക്വയര്‍) നടന്ന സാംസ്‌കാരിക സമ്മേളനം എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്തു.
യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റ് എ പി അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ വി ബാബു, യുവകലാസാഹിതി ജില്ലാ ജോയിന്റ് സെക്രട്ടറി രാമകൃഷ്ണന്‍ കണ്ണോം എന്നിവര്‍ പ്രസംഗിച്ചു.
എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി കെ വി രജീഷ് അധ്യക്ഷനായി. സിപിഐ മണ്ഡലം സെക്രട്ടറി എം രാമകൃഷ്ണന്‍ സ്വാഗതവും എ ഐ വൈ എഫ് ജില്ലാ വൈസ് പ്രസിഡന്റ് പി വിനു നന്ദിയും പറഞ്ഞു.

Keywords: Pannyan Raveendran about about constitution, Payyannur, News, Politics, Pannyan Raveendran, Inauguration, Youth, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.