കൊച്ചി: (www.kvartha.com 15.05.2014) പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാട്ടിയ കേസില്‍ മലേഷ്യയില്‍ നിന്നുമെത്തിയ പഞ്ചാബ് സ്വദേശി അറസ്റ്റില്‍. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗമാണ് ഇയാളെ പിടികൂടിയത്. പഞ്ചാബ് ലുധിയാന സ്വദേശി ബെക്കാറാമാണ് അറസ്റ്റിലായത്.
ബെക്കാറാമിനോട് സാദൃശ്യമുള്ള ഹരിയാന സ്വദേശി വിന്റു എന്നയാളുടെ പാസ് പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മലേഷ്യയില്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഉടമയുമായി പിണങ്ങിയ ബെക്കാറാമിന്റെ പാസ് പോര്‍ട്ട് ഉടമ പിടിച്ചു വെക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് നാട്ടിലേക്ക് വരാന്‍ കഴിയാത്ത ബെക്കാറാം സുഹൃത്തിന്റെ പാസ്‌പോര്‍ട്ട്
ഉപയോഗിച്ച് യാത്ര ചെയ്യുകയായിരുന്നു. ഇയാളെ ക്രൈം ഡിറ്റാച്ച്‌മെന്റിനു കൈമാറി.
Also Read:
ദേര്‍ളക്കട്ട കണ്ണീരില്‍ കുതിര്‍ന്നു; മൈസൂര്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് യാത്രാമൊഴി

Keywords: Passenger arrested at Nedumbassery airport, Punjab, Kochi, Passport, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.