Student Died | കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് എംബിബിഎസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
Dec 30, 2023, 15:29 IST
പത്തനംതിട്ട: (KVARTHA) കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് എംബിബിഎസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പത്തനംതിട്ട തിരുവല്ല ബിലീവേഴ്‌സ് മെഡികല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. കൊല്ലം ആശ്രാമം സ്വദേശി ജോണ്‍ തോമസ് (26) ആണ് മരിച്ചത്.
ആശുപത്രിയിലെ കെട്ടിടത്തില്‍നിന്നാണ് വിദ്യാര്‍ഥി വീണുമരിച്ചത്. വെള്ളിയാഴ്ച (29.12.2023) രാത്രി 10.30 നാണ് അപകടം നടന്നത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും യുവാവ് കാല്‍ വഴുതി വീണതാണെന്നും പൊലീസ് വ്യക്തമാക്കുന്നു. മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: News, Kerala, Kerala-News, Accident-News, Regional-News, Pathanamthitta News, MBBS, Student, Died, Fall, Building, Died, Accident, Accidental Death, Pathanamthitta: MBBS student dies after falling from building.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.