Accidental Death | തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ പത്തനംതിട്ട സ്വദേശികളായ 2 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
Oct 11, 2023, 12:06 IST
പത്തനംതിട്ട: (KVARTHA) തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം. അടൂര്‍ മണ്ണടി സ്വദേശികളായ സന്ദീപ്, അമന്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന 3 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
കൃഷ്ണഗിരി-ഹൊസൂര്‍ പാതയിലാണ് അപകടമുണ്ടായത്. യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡരികിലെ വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ബെംഗ്‌ളൂറില്‍ വിദ്യാര്‍ഥികളാണ് മരിച്ച സന്ദീപും അമനും.
Keywords: News, Kerala, Kerala-News, Accident-News, Tamil Nadu News, Pathanamthitta Natives, Died, Road Accident, Accidental Death, Students, Bangalore, Car, Pathanamthitta Natives Died in Tamil Nadu Road Accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.