പത്മജക്ക് കൊച്ചി മേയര്‍ സ്ഥാനാര്‍ത്ഥിയാകാന്‍ അര്‍ഹതയുണ്ട്: കെ മുരളീധരന്‍
Oct 8, 2015, 10:21 IST
തിരുവനന്തപുരം: (www.kvartha.com 08.10.2015) പത്മജ വേണുഗോപാലിന് കൊച്ചി മേയര്‍ സ്ഥാനാര്‍ത്ഥിയാകാന്‍ അര്‍ഹതയുണ്ടെന്ന് കെ മുരളീധരന്‍. കൊച്ചി കോര്‍പ്പറേഷനില്‍ യു ഡി എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പത്മ വേണുഗോപാലിനേയും ലാലി വിന്‍സന്റിനേയുമാണ് പരിഗണിക്കുന്നതെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.
പുതിയമുന്നണിയുണ്ടാക്കുന്നവരും പാര്‍ട്ടിയുണ്ടാക്കുന്നവും ചരിത്രം പരിശോധിക്കണം. മൂന്നാം മുന്നണി കേരളത്തില്‍ വിലപ്പോകില്ല. എസ് എന്‍ ഡി പിയെ കൂട്ടുപ്പിടിച്ച് കേരളത്തില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കിയാല്‍ കേരള ജനത തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
Keywords: Thiruvananthapuram, Kerala, K.Muraleedaran, Kochi, Pathmaja has right for Mayor candidature: K.Muraleedharan.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.