Bottle booths | പയ്യന്നൂര്‍ ഇനി മാലിന്യം വലിച്ചെറിയല്‍ മുക്തനഗരം, ബോടില്‍ ബൂതുകള്‍ സ്ഥാപിച്ചു, ഉദ്ഘാടനം ചെയര്‍പേഴ്സന്‍ നിര്‍വഹിച്ചു
Mar 30, 2023, 19:43 IST
പയ്യന്നൂര്‍: (www.kvartha.com) പയ്യന്നൂര്‍ ഇനി മാലിന്യം വലിച്ചെറിയല്‍ മുക്തനഗരം. പയ്യന്നൂര്‍ നഗരസഭ ഓഫീസ് പരിസരത്ത് സ്ഥാപിച്ച ബോടില്‍ ബൂതിന്റെ ഉദ്ഘാടനം ചെയര്‍പേഴ്സന്‍ കെവി ലളിത നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ പിവി കുഞ്ഞപ്പന്‍ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വി ബാലന്‍, വിവി സജിത, ടിപി സെമീറ, കൗണ്‍സിലര്‍മാരായ ഇക്ബാല്‍ പോപുലര്‍, കെ ബാലന്‍, ബി കൃഷ്ണന്‍, അത്തായി പത്മിനി നഗരസഭ സെക്രടറി എംകെ ഗിരിഷ്, ക്ലീന്‍ സിറ്റി മാനേജര്‍ സി സുരേഷ്‌കുമാര്‍, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍ പി ലതീഷ് എന്നിവര്‍ സംസാരിച്ചു.
2022-23 വാര്‍ഷിക പദ്ധതിയിലുള്‍പെടുത്തി അഞ്ചുലക്ഷം രൂപ ചിലവില്‍ നഗരസഭയിലെ 33 പ്രധാന കേന്ദ്രങ്ങളിലാണ് ബൂകുകള്‍ സ്ഥാപിക്കുന്നത്.
Keywords: Payyanur: Bottle booths set up, inauguration done by Chairperson, Payyannur, News, Inauguration, Municipality, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.