Logo released | പയ്യന്നൂര്‍ സാഹിത്യോത്സവം: ലോഗോ പ്രകാശനം ചെയ്തു
Nov 29, 2022, 11:06 IST
പയ്യന്നൂര്‍: (www.kvartha.com) പയ്യന്നൂര്‍ നഗരസഭ ഡിസംബര്‍ 22 മുതല്‍ 25 വരെ സംഘടിപ്പിക്കുന്ന പയ്യന്നൂര്‍ സാഹിത്യോത്സവത്തിന്റെ ലോഗോ മന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രകാശനം ചെയ്തു. ടി ഐ മധുസൂദനന്‍ എം എല്‍ എ അധ്യക്ഷനായി.
ടിവി രാജേഷ്, ബ്ലോക് പഞ്ചായത് പ്രസിഡന്റ് പി വി വത്സല, സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍മാരായ സി ജയ, വി ബാലന്‍, ടി വിശ്വനാഥന്‍, ടി പി സമിറ ടീചര്‍, വിവി സജിത, കൗണ്‍സിലര്‍മാരായ എം പ്രസാദ്, ഇഖ്ബാല്‍ പോപുലര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Payyanur Sahithyolsav : Logo released, Payyannur, News, Released, Municipality, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.