മുല്ലപ്പെരിയാര്‍: സമരം നിര്‍ത്തിയത് രാഷ്ട്രീയ മര്യാദയല്ലെന്ന് പിസി ജോര്‍ജ്
Dec 16, 2011, 19:16 IST
പത്തനംതിട്ട: മുല്ലപ്പെരിയാര്‍ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കേരള കോണ്‍ഗ്രസ് തീരുമാനത്തില്‍ പ്രതിഷേധിച്ച് ചീഫ് വിപ്പ് പി.സി ജോര്‍ജ് പാര്‍ട്ടി സിറ്റിയറിങ് കമ്മിറ്റി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. മുല്ലപ്പെരിയാര്‍ സമരത്തില്‍ നിന്ന് ഒരു മാസം വിട്ടു നില്‍ക്കാനാണ് കോരളകോണ്‍ഗ്രസ് തീരുമാനിച്ചത്. സമരപ്പന്തലിലേക്ക് ആരും രാഷ്ട്രീയക്കാരെ ക്ഷണിച്ചതല്ലെന്നും അവിടെ ചെന്നു സമരം ചെയ്തിട്ട് പിന്നീടു പിന്‍മാറുന്നുവെന്ന് പറയുന്നത് രാഷ്ട്രീയ മര്യാദയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Keywords:Mullaperiyar, Mullaperiyar Dam, Kerala Congress (m), Strike, P.C George, Kerala, Politics, Pathanamthitta,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.