കോട്ടയം: കേരള കോണ്‍ഗ്രസ് ചെയര്‍മാനായി പി.സി.തോമസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാനായി സ്ക്കറിയ തോമസ്, വി.സുരേന്ദ്രന് പിള്ള എന്നിവരെയും സെക്രട്ടറി ജനറലായി ജോര്‍ജ് സെബാസ്റ്റ്യനെയും തെരഞ്ഞെടുത്തു.
പ്രൊഫ.അരവിന്ദാക്ഷപിള്ള, സി.സത്യന്, അഹമ്മദ് തോട്ടത്തില്‍ എന്നിവരാണ് വൈസ് ചെയര്മാന്മാര്. ജനറല്‍ സെക്രട്ടറിമാരെ ചെയര്മാന് പിന്നീട് നോമിനേറ്റ് ചെയ്യും.
Keywords: P.C.Thomas, Working chairman, Kerala congress, Party, Sakarya Thomas, V.Surendran Pillai, Secretary, Vice president, Kottayam, Kerala, Malayalam news, PC Thomas elected as chairman of Kerala congress

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.